ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായി മേയോയിലെ Keem Bay

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി Achill Island-ലെ Keem Bay. Big 7 Travel മാഗസിന്‍ പുറത്തിറക്കിയ മികച്ച 50 ബീച്ചുകളുടെ വാര്‍ഷിക പട്ടികയിലാണ് മേയോ കൗണ്ടിയിലെ ബീച്ച് അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ബ്ലൂ ഫ്‌ളാഗ് ലഭിക്കുക, സമൂഹമാദ്ധ്യമത്തിലെ പ്രചാരം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് മാഗസിനിലെ എഡിറ്റര്‍മാര്‍ ചേര്‍ന്ന് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ 48-ആം സ്ഥാനത്താണ് Keem Bay. ഈയിടെ പുറത്തിറങ്ങിയ പ്രശസ്ത സിനിമയായ Banshees of Inisherin-ന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു മനോഹരമായ Keem Bay ബീച്ച്. ഫിലിപ്പൈന്‍സിലെ … Read more