നാവിന്റെ രുചികൾ ആഘോഷമാക്കാൻ ഡബ്ലിനിൽ തനിനാടൻ കപ്പ ബിരിയാണി; 3 ബിരിയാണിക്ക് വെറും 30 യൂറോ; ഓർഡർ ചെയ്യാൻ ഉടൻ വിളിക്കൂ!
ഒരു വെറൈറ്റിക്ക് ഈയാഴ്ച തനിനാടന്‍ മലയാളി വിഭവമായ കപ്പ ബിരിയാണി കഴിച്ചാലോ? മൂന്ന് കപ്പ ബിരിയാണിക്ക് വെറും 30 യൂറോ എന്ന വമ്പന്‍ ഓഫറോടെ ഡബ്ലിന്‍ നടക്കുന്ന ബിരിയാണി മേളയിലൂടെ ഈ ശനിയാഴ്ച നാവിന്റെ രുചികളെ ആഘോഷമാക്കാം. കപ്പ ബിരിയാണി സൗജന്യമായി വീട്ടിലെത്തിച്ച് തരുന്നതുമാണ്. Lucan, Maynooth, Leixlip, Clonee, Ongar, Blanchardstown , Finglass, Santry, Beaumont, City West, Saggart, Tallaght, Celbridge, Swords, Rathcoole, Newcastle എന്നിവിടങ്ങളിലാണ് ഡെലിവറി ലഭ്യം. ഓര്‍ഡറുകള്‍ക്കായി: 089 … Read more