കോർക്ക് ആശുപത്രിയിൽ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്തക്ലോസ് ഹെലികോപ്റ്ററിൽ പറന്നിറങ്ങി
കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ കുട്ടികൾക്ക് വലിയ സര്‍പ്രൈസ് നല്കി കൊണ്ട് വെള്ളിയാഴ്ച സാന്താക്ലോസ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. നിരവധി ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയ സാന്തായെ കണ്ട കുട്ടികള്‍ക്ക് അതൊരു നവ്യാനുഭാവമായി. സാന്താ, പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. ഈ കുട്ടികൾ പലരും ക്രിസ്മസ് ന്റെ ആഘോഷ വേളയില്‍ ആശുപത്രിയില്‍ തന്നെ ആയിരിക്കും ചിലവഴിക്കുക. കുട്ടികളുടെ സന്തോഷത്തിനായി നടപ്പിലാക്കിയ ഈ വലിയ കളിപ്പാട്ട വിതരണം 2020- മുതല്‍ ആണ് ആരംഭിച്ചത്. കിൻസെയ്ൽ & ഡിസ്ട്രിക്റ്റ് ലയൺസ് … Read more