തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ (71) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവേയാണ് അന്ത്യം. 100- ൽ പരം സിനിമകൾക്ക് തിരക്കഥയെഴുതിയ ജോൺ പോളിന്റെ പല സിനിമകളും ഇന്നും ഓർക്കപ്പെടുന്നവയാണ്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, … Read more