ഇറ്റലിക്കാർ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം: ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും രാജ്യത്തെ ജനങ്ങൾക്കിടയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രവണത കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിലാണ് മാർപ്പാപ്പ ഇത്തരത്തിൽ ഒരു ആഹ്വാനം ചെയ്തത്. നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. 15 വർഷമായി ജനന നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇറ്റലിയിൽ … Read more

മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചു. 1936 സെപ്റ്റംബര്‍ 29-ന് മിലാനില്‍ ജനിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍ കാലം ഇറ്റലിയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച വ്യക്തിയുമാണ്. 1994 മുതല്‍ 2011 വരെ നാല് തവണയാണ് ബെര്‍ലുസ്‌കോണി ഇറ്റലിയെ നയിച്ചത്. മിലാനിലെ ആശുപത്രിയില്‍ വച്ച് 86-ആം വയസിലാണ് അന്ത്യം. രാഷ്ട്രീയത്തിന് പുറമെ മാധ്യമരംഗം, ഫുട്‌ബോള്‍ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിദ്ധ്യമറിയിച്ചിരുന്നു ശതകോടീശ്വരനും, വ്യവസായിയും കൂടിയായിരുന്ന ബെര്‍ലുസ്‌കോണി. 1986 മുതല്‍ 2017 വരെ യൂറോപ്പില്‍ പ്രശ്‌സതമായ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് … Read more