IRP കാർഡ് പുതുക്കി കിട്ടാത്തവർക്കും ഈ ക്രിസ്മസിന് നാട്ടിൽ പോകാം; എങ്ങനെ എന്ന് അറിയാം
രാജ്യത്ത് Irish Residence Permit (IRP) card പുതുക്കാനായി അനവധി അപേക്ഷകൾ ലഭിച്ചിരിക്കുകയാണെന്നും, അവ പ്രോസസ്സ് ചെയ്യാൻ കാലതാമസം നേരിടുന്നതായും അധികൃതർ. രജിസ്ട്രേഷൻ പൂർത്തിയായാലും പോസ്റ്റൽ വഴി IRP കാർഡ് എത്താൻ വീണ്ടും രണ്ടാഴ്ച എടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ IRP പുതുക്കാൻ അപേക്ഷ നൽകുകയും, ഇതുവരെ പുതിയ കാർഡ് കയ്യിൽ കിട്ടുകയും ചെയ്തിട്ടില്ലാത്ത Non EEA പൗരന്മാർക്ക് ക്രിസ്മസ് കാലത്ത് വിദേശ യാത്ര ചെയ്യാൻ ഇളവ് നൽകുന്നതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇവർക്കായി ഒരു … Read more