അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി … Read more

അയർലൻഡ് മലയാളി സമൂഹത്തിന്റെ അഭിമാനം അശ്വതി പ്ലാക്കലിനെ ആദരിച്ച് ഇന്ത്യൻ എംബസി; സാഹിത്യപരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണം

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയും, എംബസി ഓഫ് അയര്‍ലന്‍ഡും സംയുക്തമായി നടത്തുന്ന സാഹിത്യസദസ്സിലേയ്ക്ക് മലയാളിയായ യുവകവയിത്രി അശ്വതി പ്ലാക്കലിന് ക്ഷണം. നേരത്തെ അശ്വതി രചിച്ച കവിതാസമാഹാരമായ ‘Scattered Innocence’ ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. എംബസികള്‍ക്ക് കീഴിലുള്ള The Narrators Performing Arts Society, Bunnacurry Poets എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍. Macedoine: The Irish Indian Medley എന്ന് പേരിട്ടിരിക്കുന്ന സാഹിത്യപരിപാടിയില്‍ ഇത്തവണ മുഖ്യാതിഥിയായി അവതരണം നടത്തുക അശ്വതി പ്ലാക്കലാണ്. ഒക്ടോബര്‍ 30, 31 തീയതികളിലായി വൈകിട്ട് 4.30 … Read more