ഇന്ത്യൻ കമ്മ്യൂണിറ്റിയും, ഐഒസി അയർലണ്ടും സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 19-ന് വെക്സ്ഫോർഡിൽ; എംപി രമ്യ ഹരിദാസ് പങ്കെടുക്കുന്നു
ഇന്ത്യന്‍ കമ്മ്യൂണിറ്റിയും, ഐഒസി അയര്‍ലണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എംപി രമ്യ ഹരിദാസ് പങ്കെടുക്കുന്നു. ജൂണ്‍ 19-ന് വൈകിട്ട് 4 മണിക്ക് വെക്‌സ്‌ഫോര്‍ഡിലെ Holy Grail Restaurant Enniscorthy-യില്‍ നടക്കുന്ന പരിപാടിയില്‍ എന്നിസ്‌കോര്‍ത്തി ചെയര്‍മാന്‍ Aidon Joseph Browne, പീസ് കമ്മീഷണറും ഐഒസി പാട്രണുമായ ഡോ. ജോര്‍ജ്ജ് ലെസ്ലി തോമസ്, ഐഒസി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക് വിന്‍സ്റ്റാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റ് പ്രസിഡന്റ് ബിജു വി ശ്രീധരന്‍ എന്നിവരും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ. ജോര്‍ജ്ജ് ലെസ്ലി 0894 081 … Read more