നാട്ടിൽ പോയി അയർലണ്ടിലേക്ക് തിരികെ വരുന്ന കുട്ടികൾക്ക് പെർമിഷൻ കാലാവധി അവസാനിച്ചാലും മെയ് 31 വരെ റീ-എൻട്രി വിസ ആവശ്യമില്ല; ഉത്തരവിറക്കി സർക്കാർ
കാലാവധി തീരാനിരിക്കുന്ന അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ താല്‍ക്കാലികമായി മെയ് 31, 2022 വരെ നീട്ടുന്നതായി നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. 2022 ജനുവരി 15-നും, 2022 മെയ് 31-നും ഇടയ്ക്ക് കാലാവധി തീരാനിരിക്കുന്ന പെര്‍മിഷനുകളുടെ കാര്യത്തില്‍് ഈ ആനുകൂല്യം ലഭിക്കും. അതോടൊപ്പം നേരത്തെ എട്ട് തവണ സര്‍ക്കാര്‍ പെര്‍മിഷന്‍ കാലാവധി നീട്ടി നല്‍കിയിരുന്നതിലൂടെ ആനുകൂല്യം ലഭിച്ചവര്‍ക്കും പുതിയ കാലാവധി നീട്ടല്‍ ബാധകമാണ്. അതായത് 2020 മാര്‍ച്ച് മുതല്‍ കാലാവധി നീട്ടിക്കിട്ടിയവര്‍ക്ക് 2022 മെയ് 31 … Read more