അയർലണ്ടിൽ പുതിയ കാറുകളുടെ വിൽപ്പനയിൽ വർദ്ധന; ഏറ്റവുമധികം കാറുകൾ വിറ്റഴിച്ചത് ടൊയോട്ട
അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന. 2022-ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 3.95% വര്‍ദ്ധനയാണ് പുതിയ കാറുകളുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് അവസാനം വരെ ആകെ 49,928 പുതിയ കാറുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. അതേസമയം 2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ കാര്‍ വില്‍പ്പന 40.7% എന്ന നിരക്കില്‍ കുതിച്ചുയര്‍ന്നു. ലഭ്യതക്കുറവ് നിലനില്‍ക്കുന്നതിനിടെയാണ് വില്‍പ്പന ഇത്തരത്തില്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത് എന്നതാണ് ഓര്‍ക്കേണ്ട കാര്യം. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ (EV) വില്‍പ്പന ഇരട്ടിയായി. ആകെ വില്‍പ്പന നടത്തിയ പുതിയ … Read more