പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു ; 870 പേര്‍ ആശുപത്രിയില്‍
രാജ്യത്തുടനീളം പകര്‍ച്ച പനി നിയന്ത്രിക്കാനുള്ള മുൻകരുതൽ നടപടികളുമായി HSE മുന്നോട്ടു പോകുമ്പോളും അയര്‍ലണ്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പനി ബാധിതരുടെ എണ്ണം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുകയാണെന്ന് HSE അറിയിച്ചിട്ടുണ്ട്. നിലവിൽ 869 പേർ പനി ബാധിച്ച് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് , കഴിഞ്ഞ ഞായറാഴ്ച ഇത് 530 ആയിരുന്നു. ഈ ആഴ്ചയിലെ വെള്ളിയാഴ്ച 742 പേർ പ്രവേശിച്ചതിൽ നിന്ന് ശനിയാഴ്ച … Read more