ക്രിസ്മസ് സീസണില്‍ വീടില്ലാതെ 15,000 ത്തോളം പേർ, അടിയന്തര സഹായം അഭ്യർത്ഥിച്ചു ഫോകസ് അയർലൻഡ്
ഈ ക്രിസ്മസ് സീസണില്‍ വീടില്ലാതെ കഷ്ടപെടുന്ന കുടുംബങ്ങൾ, കുട്ടികൾ, വ്യക്തികൾ എന്നിവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യ പെട്ട് ഫോകസ് അയർലൻഡ്,. ഈ വർഷം, ക്രിസ്മസ്സിനിടെ 2,161 കുടുംബങ്ങളിലുള്ള 4,645 കുട്ടികള്‍ ഉൾപ്പെടെ ആകെ 14,966 പേർ അടിയന്തര താമസകേന്ദ്രങ്ങളിൽ കഴിയേണ്ടി വരും. ഭവന രാഹിത്യം അനുഭവിക്കുന്നവരുടെ സേവനങ്ങള്‍ക്കായി 1.3 ദശലക്ഷം യൂറോ സമാഹരിക്കാനായി ലക്ഷ്യം വെച്ച പ്രചരണങ്ങള്‍ക്കിടയില്‍, വീടില്ലാത്തവരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. ഇപ്പോൾ പല അടിയന്തര താമസസ്ഥലങ്ങളും പൂർണമായി നിറഞ്ഞിരിക്കുന്നു, അതിനാൽ നിരവധി കുടുംബങ്ങൾ … Read more