ഗ്രീൻ മോർട്ടഗേജ് പലിശനിരക്ക് കുറച്ച് Haven; പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു
AIB-യുടെ സഹസ്ഥാപനമായ Haven തങ്ങളുടെ നാല് വര്‍ഷ ഫിക്സഡ് മോര്ട്ട്ഗേജായ ‘ഗ്രീന്‍ മോര്‍ട്ട്ഗേജി’ന്റെ പലിശ നിരക്ക് 2% ആക്കി കുറച്ചു. മൂന്ന് വര്‍ഷ ഫിക്സഡ് സ്റ്റാന്‍ഡേര്‍ഡ് മോര്‍ട്ട്ഗേജിന്റെ പലിശനിരക്ക് 2.35% ആക്കി കുറച്ചയതാും കമ്പനി വ്യക്തമാക്കി. വീട് വാങ്ങാനായി ലോണ്‍ എടുത്തിരിക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പ്രഖ്യാപനങ്ങള്‍. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. എനര്‍ജി റേറ്റിങ്ങില്‍ (BER rating) B3 അല്ലെങ്കില്‍ അതിന് മുകളിലോട്ട് റേറ്റിങ് ലഭിച്ച വീടുകള്‍ക്ക് പ്രത്യേകമായി നല്‍കിവരുന്ന … Read more