കോവിഡ് കാല ബോണസ്: ഹോം കെയറർമാരെയും പരിഗണിക്കണമെന്ന് ആവശ്യം
അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,000 യൂറോ ടാക്സ് ഫ്രീ കോവിഡ് ബോണസായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഹോം കെയറര്‍മാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. രാജ്യത്ത് പ്രൈവറ്റ് ഹോം കെയറര്‍മാരെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ Home and Community Care Ireland (HCCI), ഇക്കാര്യത്തില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 10,000-ഓളം പ്രൈവറ്റ് ഹോം കെയറര്‍മാരാണ് സംഘനയില്‍ അംഗങ്ങളായിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ കാലത്ത് വീടുകളില്‍ സേവനം ചെയ്യുന്ന കെയര്‍മാരെ സര്‍ക്കാര്‍ മറന്നു എന്നത് ലജ്ജാകരമാണെന്ന് … Read more