അയർലണ്ടിൽ എച്ച്ഐവി രോഗികൾ വർദ്ധിക്കുന്നു; സ്ത്രീകളിൽ രോഗബാധ ഇരട്ടിയിലധികം വർദ്ധിച്ചു
അയര്‍ലണ്ടിലെ എച്ച്ഐവി രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. Health Protection Surveillance Centre (HPSC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം പുതുതായി 884 പേര്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. 2019-ല്‍ ഇത് 527 ആയിരുന്നു. 2019-ന് ശേഷം രാജ്യത്ത് എച്ച്ഐവി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നതെന്നും, സ്ത്രീകള്‍ക്ക് രോഗം ബാധിക്കുന്നത് ഇരട്ടിയിലധികം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019-ല്‍ 134 സ്ത്രീകള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍, 2022-ല്‍ ഇത് 298, അതായത് ഇരട്ടിയില്‍ അധികമായി ഉയര്‍ന്നു. … Read more