മനുഷ്യരിൽ ഗുരുതര ഹൃദയാഘാതം സംഭവിക്കുന്നത് തിങ്കളാഴ്ചകളിൽ; എന്താണ് ‘ബ്ലൂ മൺഡേ’?
മനുഷ്യരില്‍ ഗുരുതരമായ ഹൃദയാഘാതം ഏറ്റവും കൂടുതലായി സംഭവിക്കുന്നത് തിങ്കളാഴ്ചകളിലാണെന്ന് ഗവേഷകര്‍. Belfast Health and Social Care Trust, അയര്‍ലണ്ടിലെ Royal College of Surgeons എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യു.കെയിലെ മാഞ്ചസ്റ്ററില്‍ നടന്ന British Cardiovascular Society (BCS) സമ്മേഷനത്തിലാണ് പഠനഫലം അവതരിപ്പിച്ചത്. പ്രതീക്ഷിക്കുന്നതിലും 13% ശക്തമായ ഹൃദയാഘാതമാണ് തിങ്കളാഴ്ചകളില്‍ ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഐറിഷ് ദ്വീപിലെ 10,528 ഹൃദ്രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. ഇതില്‍ 7,112 … Read more