അയർലണ്ടിൽ ഗ്യാസിന് ഡിമാൻഡ് കുറഞ്ഞു; ജൂണിൽ മാത്രം കുറഞ്ഞത് 17%
അയർലണ്ടിൽ പൊതുവിൽ ഗ്യാസിന്റെ ഡിമാൻഡ് കുറഞ്ഞു. 2024 ആറു മാസം പിന്നിടുമ്പോൾ രാജ്യത്ത് ഗ്യാസിന്റെ ഉപഭോഗം 2023-ലെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് 3% ആണ് കുറഞ്ഞത്. അതേസമയം ഈ കാലയളവിൽ രാജ്യത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിച്ചത് ഗ്യാസ് ആണെന്നും Gas Networks Ireland-ന്റെ ജൂൺ മാസത്തിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം ആകെ വൈദ്യുതിയുടെ 43 ശതമാനവും ഗ്യാസ് ഉപയോഗിച്ച് ഉൽപാദിപ്പിച്ചപ്പോൾ 36 ശതമാനം വിൻഡ് മിൽ വഴി ഉൽപാദിപ്പിച്ചു. ജൂൺ മാസത്തിലെ കണക്ക് … Read more