അയർലണ്ടിൽ ഫോക്സ്‌വാഗൺ ഗോൾഫ് കാർ വിൽപ്പനയ്ക്ക്; വില അറിയാം

2012 മോഡല്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് കാര്‍ അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് 7 ഗിയര്‍ കാറിന് 1.2 ലിറ്റര്‍ എഞ്ചിന്‍ പവറാണുള്ളത്. അലോയ് വീല്‍, പവര്‍ വിന്‍ഡോ, പവര്‍ മിറര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഈ ഒക്ടോബര്‍ വരെയാണ് കാറിന് NCT സര്‍ട്ടിഫിക്കറ്റ് ഉള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫോക്‌സ്‌വാഗന്റെ തന്നെ കമ്പനിയില്‍ സര്‍വീസ് ചെയ്ത വാഹനം പുതിയ NCT എടുക്കാന്‍ തക്കവണ്ണം തയ്യാറാക്കിയിട്ടുണ്ട്. 7,600 യൂറോയാണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892210696

വാട്ടർഫോർഡിൽ മനോഹരമായ സ്വിമ്മിങ് പൂൾ സൗകര്യമുള്ള 4-ബെഡ്‌റൂം ബംഗ്ലാവ് വിൽപ്പനയ്ക്ക്

വാട്ടര്‍ഫോര്‍ഡില്‍ സ്വിമ്മിങ് പൂളോട് കൂടിയ നാല് ബെഡ്‌റൂം ബംഗ്ലാവ് വില്‍പ്പനയ്ക്ക്. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ നിന്നും 20 മിനിറ്റ് ഡ്രൈവ് ചെയ്ത് എത്താവുന്ന Tramore-ലാണ് ഔട്ട്‌ഡോര്‍ കിച്ചണ്‍/ബാര്‍ ഏരിയ എന്നീ സൗകര്യങ്ങള്‍ അടങ്ങുന്ന ബംഗ്ലാവ്. 560,000 യൂറോയാണ് ബംഗ്ലാവിന് വിലയിട്ടിരിക്കുന്നത്. ഗ്രാമപ്രദേശമായിനാല്‍ വളരെ ഭംഗിയേറിയ ചുറ്റുവട്ടമാണ് വീട് നിലനില്‍ക്കുന്ന സ്ഥലം. തീരപ്രദേശവും അടുത്ത് തന്നെയാണ്. 0.9 ഏക്കര്‍ സ്ഥലത്ത് നിലനില്‍ക്കുന്ന വീടിന്റെ പുറംഭാഗത്ത് ലോഗ് ക്യാബിന്‍, വര്‍ക്ക്‌ഷോപ്പ്/ഷെഡ്, മൂന്ന് കുതിരലായം എന്നീ സൗകര്യങ്ങളുമുണ്ട്. വീട്ടിനകത്ത് നാല് ബെഡ്‌റൂമുകള്‍, ഒരു … Read more