ഉത്സവ സീസണിൽ വാങ്ങുന്ന ഭക്ഷണത്തിന്റെ പകുതി പാഴാക്കപ്പെടുന്നു: പഠന റിപ്പോർട്ട്
അവധി ദിവസങ്ങളിൽ വാങ്ങുന്ന ഭക്ഷണത്തിന്റെ 50 ശതമാനവും പാഴാകുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 37 ശതമാനം ആളുകള്‍ക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി അധികം ഭക്ഷണം ഒരുക്കണമെന്ന സമ്മർദ്ദം അനുഭവപ്പെടുന്നുവെന്ന് പഠനം പറയുന്നു. മാര്‍ക്കറ്റ് പ്ലേസ് ആപ്പ് ആയ Too Good To Go, നടത്തിയ ഒരു പഠനത്തിൽ, 25 ശതമാനം ഐറിഷ് ഉപഭോക്താക്കൾ ക്രിസ്മസ് സീസണിൽ ബ്രെഡ് പാഴാക്കുന്നു. അതേസമയം, 23 ശതമാനം ആളുകൾ ക്രാൻബെറി സോസ്, ബ്രാൻഡി ബട്ടർ പോലുള്ള സീസണൽ സോസുകൾ പാഴാക്കുന്നു. ഒരു … Read more