സർവേ: അയർലണ്ടിൽ Sinn Fein-ന്റെ പിന്തുണ കുറഞ്ഞു; Fianna Fail-ന്റെ പിന്തുണയിൽ 1% വർദ്ധന
അയര്‍ലണ്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപിന്തുണയില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. Business Post Red C poll-ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം രാജ്യത്തെ 29% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയില്‍ 31% പേരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നിരുന്നാലും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein തുടരുകയാണ്. സര്‍ക്കാര്‍ കക്ഷിയായ Fianna Fail-ന്റെ പിന്തുണ 1% വര്‍ദ്ധിച്ച് 16% ആയിട്ടുണ്ട്. മറ്റ് … Read more