അയർലൻഡിൽ കോളജുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ശമ്പളം കുറവ്; കണ്ടെത്തൽ ഉന്നതവിദ്യാഭ്യാസ അതോറിറ്റിയുടേത്
അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ജോലി ചെയ്യുന്ന വംശീയ ന്യൂനപക്ഷക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലായി Higher Education Authority (HEA) ആണ് സര്‍വേ നടത്തി വിവരങ്ങള്‍ സ്വീകരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് വംശീയമായ തുല്യത ലക്ഷ്യമാക്കി ഇത്തരമൊരു സര്‍വേ നടത്തുന്നത്. ഏഷ്യക്കാര്‍, ആഫ്രിക്കക്കാരായ കറുത്തവര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്ക് വര്‍ഷം 60,000 യൂറോ വരെ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍. ആകെ ജോലി ചെയ്യുന്ന ന്യൂനപവിഭാഗത്തില്‍ 77% പേരും … Read more