വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതൈ!; ഇഎസ്ബി നെറ്റ്‌വർക്ക്‌സിന്‍റെ മുന്നറിയിപ്പ്
അയോവിന്‍ കൊടുങ്കാറ്റ് രാജ്യത്തെ തകർത്ത് പോയതിനെ തുടർന്ന് വൈദ്യുതി പുനസ്ഥാപിക്കാൻ കാത്തിരിക്കുന്നതിനിടെ, ഇഎസ്ബി നെറ്റ്‌വർക്ക്‌സ് ഉപഭോക്താക്കളോട് തങ്ങളുടെ പേരിൽ വരുന്ന തട്ടിപ്പു സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇൻഫർമേഷൻ പങ്കിടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ ഒഴിവാക്കാനും വ്യക്തിഗത വിവരങ്ങൾ ആരുടേയും കൂടെ പങ്കിടരുതെന്നും കമ്പനി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. അയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് 1,00,000 ത്തോളം ഉപഭോക്താക്കൾക്ക് അടുത്ത വെള്ളിയാഴ്ച്ച വരേയ്ക്കും വൈദ്യുതി തടസ്സം നേരിടാനുള്ള സാധ്യതയുണ്ട്. ESB നെറ്റ്‌വർക്ക്സ് ഉപഭോക്താക്കളോട് സംശയാസ്പദ നമ്പറുകളുമായി നേരിട്ട് ഇടപെടാതിരിക്കാനും, വ്യക്തിഗത വിവരങ്ങൾ … Read more