ഐറിഷ് ടെലിവിഷൻ താരത്തിന്റെ ഡബ്ലിനിലെ വീട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?
ഐറിഷ് മോഡലും, ടെലിവിഷന്‍ അവതാരകയുമായ വോഗ് വില്യംസിന്റെ ഡബ്ലിനിലെ വീട് വില്‍പ്പനയ്ക്ക്. ഭര്‍ത്താവ് സ്പെന്‍സര്‍ മാത്യൂസിനും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിച്ചിവരുന്ന Thormanby Road-ലെ വീട് 1.3 മില്യണ്‍ യൂറോയ്ക്കാണ് വോഗ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. Howth പ്രദേശത്തെ പുതിയ വീട്ടിലേയ്ക്ക് മാറാന്‍ തീരുമാനിച്ചതോടെയാണ് വില്‍പ്പന. My Therapist Ghosted Me എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തയാണ് വോഗ് വില്യംസ്. ഹാസ്യതാരമായ Joanne McNally-ക്കൊപ്പമാണ് ഇവര്‍ പരിപാടി അവതരിപ്പിക്കുന്നത്. 224 സ്ക്വയര്‍ മീറ്ററിലായി ‘Kapiti’ എന്ന് പേലുള്ള വീടാണ് 1.3 … Read more