അയർലണ്ടിൽ കമ്പനി ജോലിക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ; തട്ടിപ്പ് രീതി ഇങ്ങനെ…
അയര്‍ലണ്ടില്‍ കമ്പനികളിലെ ജോലിക്കാരെയും, ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വരുന്ന തട്ടിപ്പ് ഇമെയിലുകളെ പറ്റി മുന്നറിയിപ്പുമായി ഗാര്‍ഡ. കമ്പനിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സ്ഥാപനത്തിന്റെ പേരിലാണ് ഇത്തരം വ്യാജ ഇമെയിലുകള്‍ വരുന്നത്. ഏതെങ്കിലും പര്‍ച്ചേയ്സിന്റെ ഇന്‍വോയിസ് അയച്ച ശേഷം, തങ്ങള്‍ ഈയിടെ ബാങ്ക് മാറിയതിനാല്‍ പണം തങ്ങളുടെ പുതിയ അക്കൗണ്ടിലേയ്ക്ക് അയയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ പൊതുവെ ആവശ്യപ്പെടുന്നത്. Business Email Compromise (BEC) തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. യഥാര്‍ത്ഥ കമ്പനിയില്‍ നിന്നോ, സ്ഥാപനത്തില്‍ നിന്നോ ആണ് മെയില്‍ വന്നിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് … Read more