അയർലണ്ടിൽ ഓരോ 60 കി.മീ കൂടുമ്പോഴും ഇവി ചാർജിങ് പോയിന്റുകൾ; സർക്കാർ പദ്ധതി യാഥാർഥ്യമാകുമോ?
അയര്‍ലണ്ടിലെ എല്ലാ മോട്ടോര്‍വേകളിലും 60 കി.മീ കൂടുമ്പോള്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍. രാജ്യത്തെ ഇവി വില്‍പ്പന കഴിഞ്ഞ ഏതാനും മാസങ്ങളായി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് The National Road EV Charging Network Plan എന്ന പേരിലുള്ള പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. ഓരോ 60 കി.മീ കൂടുമ്പോഴും ശക്തിയേറിയ ചാര്‍ജ്ജറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ഹോം, അപ്പാര്‍ട്ട്‌മെന്റ് ചാര്‍ജ്ജിങ്, ഡെസ്റ്റിനേഷന്‍ ചാര്‍ജ്ജിങ്, റെസിഡെന്‍ഷ്യല്‍ നെയ്ബര്‍ഹുഡ് ചാര്‍ജ്ജിങ് എന്നിവയും പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. … Read more