മുതിർന്നവർക്ക് കരുതലുമായി ഗ്രാൻഡ് പാൽസ് എൽഡർ കെയർ പത്തനംതിട്ടയിൽ

മുതിർന്ന പൗരന്മാരെ അവരുടെ ആരോഗ്യവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പു വരുത്തി കരുതലിന്റെ സ്നേഹ സ്പർശവുമായി ഒരു പുത്തൻ സ്റ്റാർട്ട് അപ്പ് പത്തനംതിട്ട കേന്ദ്രമായി ആരംഭിച്ചു. ‘ഗ്രാൻഡ് പാൽസ്’ എന്ന കമ്പനിയുടെ പുത്തൻ സ്റ്റാർട്ട് അപ് ആണ് മധ്യതിരുവിതാംകൂറിൽ നവീന ആശയവുമായി കടന്നു വരുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ പ്രൊഫഷണൽ രീതിയിൽ തന്നെയാകും ഇവിടെയും ഗ്രാൻഡ് പാൽസ് പ്രവർത്തനം കേന്ദ്രീകരിക്കുക. മുതിർന്നവരെ അവരവരുടെ ഇടത്ത് എത്തിയാകും സേവനം നൽകുക. ഇതിനായി അതിവിദഗ്ദ ട്രെയിനേഴ്സിനെ ഓരോ ഇടത്തും അവരുടെ സാഹചര്യത്തിനൊത്ത … Read more