Dunnes Stores മുൻ മേധാവിയും ഐറിഷ് ബിസിനസുകാരനുമായ Ben Dunne (74) അന്തരിച്ചു

Dunnes Stores അടക്കം അയര്‍ലണ്ടിലെ വന്‍കിട സ്ഥാപനങ്ങളുടെ സഹഉടമയായ വ്യവസായി Ben Dunne അന്തരിച്ചു. 74 വയസായിരുന്നു. ഭാര്യ മേരിക്കും, നാല് മക്കള്‍ക്കുമൊപ്പാണ് Dunne കഴിഞ്ഞിരുന്നത്. ദുബായില്‍ വച്ചായിരുന്നു അന്ത്യം. അയര്‍ലണ്ടിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്‌നുകളിലൊന്നായ Dunnes Stores-ന്റെ മുന്‍ ഡയറക്ടറായിരുന്നു Ben Dunnes. ഫാമിലി ബിസിനസായാണ് ഇത് നടത്തുന്നത്. രാജ്യത്തെ ഫിറ്റ്‌നസ് മേഖലയിലും കൈവച്ച Dunnes, Ben Dunne Gym എന്ന പേരില്‍ ജിം ശൃംഖലകളും ആരംഭിച്ചിരുന്നു. ആറ് മക്കളില്‍ ഇളയവനായി 1949 മാര്‍ച്ച് … Read more