അയർലണ്ടിലെ ഏറ്റവും വിശ്വസനീയ സ്ഥാപനം ക്രെഡിറ്റ് യൂണിയനുകൾ; പട്ടികയിൽ തലകുനിച്ച് ദേശീയ ചാനലായ RTE
അയര്‍ലണ്ടിലെ ഏറ്റവും മോശവും, വിശ്വാസ്യത ഏറ്റവും കുറഞ്ഞതുമായ സ്ഥാപനങ്ങളിലൊന്നായി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താപ്രക്ഷേപണ കേന്ദ്രമായ RTE. ഏറ്റവും പുതിയ ഐറിഷ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടില്‍, ഉപഭോക്തൃ സംതൃപ്തിയില്‍ 17 ശതമാനവും, വിശ്വാസ്യതയില്‍ 25 ശതമാനവും കുറവാണ് ദേശീയ വാര്‍ത്താപ്രക്ഷേപണകേന്ദ്രം രേഖപ്പെടുത്തിയത്. ചാനലിലെ ജനകീയ പരിപാടിയായ ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനായിരുന്ന റയാന് ടബ്രൈഡിക്ക് അധികശമ്പളം നല്‍കിയത് വിവാദമായത് ചാനലിന്റെ യശസ്സ് കുറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതേസമയം ടബ്രൈഡിയുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമല്ലെന്നും, ഒരേ പരിപാടികള്‍ തന്നെ … Read more