അയർലണ്ടിൽ 2014-നു മുമ്പ് ഡ്രൈവിങ് ലൈസൻസ് എടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇത് വായിക്കാതെ പോകരുതേ…
അയര്‍ലണ്ടില്‍ 2014-ന് മുമ്പ് ഡ്രൈവിങ് ലൈസന്‍സ് എടുത്തവര്‍, ശ്രദ്ധിച്ചില്ലെങ്കില്‍ 1,000 യൂറോ വരെ പിഴ അടയ്‌ക്കേണ്ടി വരും. 2013-ല്‍ ലൈസന്‍സ് എടുത്തവരുടെ ലൈസന്‍സിന്റെ കാലാവവധി 2023-ല്‍ തീരുകയാണ്. രാജ്യത്തെ നിയമമനുസരിച്ച് 10 വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. അതിന് ശേഷം ലൈസന്‍സ് പുതുക്കണം. എന്നാല്‍ കാലാവധി തീര്‍ന്ന ലൈസന്‍സുമായി ഡ്രൈവ് ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാല്‍ 1,000 യൂറോ വരെ പിഴ ലഭിക്കാം. രാജ്യത്തെ ജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും, കാലാവധി തീരാനിരിക്കുന്ന ലൈസന്‍സുകള്‍ ഉടന്‍ പുതുക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. ഡ്രൈവിങ്ങിനിടെ ഗാര്‍ഡ … Read more