ഗാർഹിക പീഢനം ഇനി നിശ്ശബ്ദം സഹിക്കേണ്ടതില്ല; സഹായത്തിനായി ഈ സൗജന്യ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കൂ
അയര്‍ലന്‍ഡില്‍ ഗാര്‍ഹികപീഢനം അനുഭവിക്കുന്നവരെ സഹായിക്കാനായി 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ സംവിധാനം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷാമത്തിനായി ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Aoibhnesa എന്ന ചാരിറ്റി സംഘടനയാണ് ഹെല്‍പ്പ്‌ലൈനിന് പുറകില്‍. ഡബ്ലിന്‍ മേയര്‍ Alison Gilliland ഹെല്‍പ്പ്‌ലൈന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ഗാര്‍ഹിക പീഢനങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ അനുഭവിക്കുന്നവര്‍ക്ക് 1800 767 767 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ഇനിമുതല്‍ ബന്ധപ്പെടാം. തീര്‍ത്തും ടോള്‍ ഫ്രീ ആണ് സേവനം. രാജ്യത്ത് എവിടെയുള്ളവര്‍ക്കും നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഗാര്‍ഹികപീഢനമനുഭവിക്കുന്നരുടെ എണ്ണം 2020-ല്‍ 10% … Read more