അയർലണ്ടിൽ മാർച്ച് മാസത്തോടെ 2 ലക്ഷം പേരുടെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് കാലാവധി തീരും; യാത്രകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ മാര്‍ച്ച് മാസത്തോടെ 2 ലക്ഷം പേരുടെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തീരുമെന്ന് റിപ്പോര്‍ട്ട്. അത് കാരണം ഇവര്‍ക്ക് വിദേശ യാത്ര പോലുള്ള കാര്യങ്ങള്‍ക്ക് തടസമനുഭവപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 45,000-ഓളം പേരുടെ പ്രൈമറി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ (ആദ്യ രണ്ട് ഡോസ്) കാലാവധി ഫെബ്രുവരി 1-ഓടെ അവസാനിക്കാനിരിക്കുകയാണ്. കാലാവധി അവസാനിക്കുന്നവര്‍ക്ക് വീണ്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കുകയോ, കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കോവിഡ് ബാധിച്ചു എന്ന തെളിവ് സമര്‍പ്പിക്കുകയോ വേണം. യൂറോപ്യന്‍ യൂണിയനിലെ … Read more