അയർലണ്ടിലെ ഓരോ പൗരനും 42,000 യൂറോയ്ക്ക് കടക്കാർ! ദേശീയ കടം 223 ബില്യൺ
അയര്‍ലണ്ടിലെ ദേശീയ കടത്തില്‍ നേരിയ കുറവ്. രാജ്യത്തെ ഓരോ പൗരനും നിലവില്‍ 42,000 യൂറോയ്ക്ക് കടക്കാരനാണെന്നാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെയുള്ള ദേശീയ കടം 223 ബില്യണ്‍ യൂറോ ആണെന്നും ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് പറഞ്ഞു. 2021-ല്‍ ഇത് 236 ബില്യണ്‍ ആയിരുന്നു. അതേസമയം വ്യക്തിഗത കടത്തില്‍ ചെറിയ കുറവ് വന്നെങ്കിലും, ഒരാള്‍ക്ക് 42,000 യൂറോ എന്നത് ലോകത്തിലെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്ന് തന്നെയാണ്. അയര്‍ലണ്ട് പോലുള്ള ഒരു ചെറിയ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ … Read more