അയർലണ്ടിലെ ആദ്യ ഔട്ട്ഡോർ സൈക്കിൾ പരിശീലന ട്രാക്ക് വാട്ടർഫോർഡിൽ ഉദ്‌ഘാടനം ചെയ്തു
അയര്‍ലണ്ടിലെ ആദ്യ ഔട്ട്ഡോർ സൈക്കിള്‍ പരിശീലന ട്രാക്ക് (learn to cycle) കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ Dungarvan-ല്‍ തുറന്നു. 50,000 യൂറോ ചെലവിട്ട് യഥാര്‍ത്ഥ റോഡുകളുടെ അതേ മാതൃകയില്‍ സൈന്‍ ബോര്‍ഡുകളും, കാല്‍ നടയാത്രക്കാര്‍ക്കുള്ള ക്രോസിങ്ങും ഉള്‍പ്പെടെയുള്ള ട്രാക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. ട്രാക്കില്‍ കുട്ടികള്‍ക്ക് യഥാര്‍ത്ഥ റോഡിന്റെ അതേ പ്രതീതിയില്‍ സൈക്കിള്‍ പരിശീലനം നടത്താന്‍ സാധിക്കുമെന്നതാണ് മെച്ചം. ട്രാഫിക് ഇല്ലാത്തതിനാല്‍ സുരക്ഷിതവുമായിരിക്കും. പ്രദേശത്തെ Linear Park നവീകരണവുമായി ബന്ധപ്പെട്ടാണ് സൈക്കിള്‍ ട്രാക്കും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പെര്‍ഫോര്‍മന്‍സ് ഏരിയ, BMX പമ്പ് … Read more