അയർലണ്ടിലെ ആരോഗ്യപ്രവർത്തകർ ശരിയായി വാക്സിൻ എടുക്കുന്നില്ലെന്ന് റിപ്പോർട്ട്
അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിനിലെ School of Nursing-ല്‍ പ്രൊഫസറായ Anthony Staines ആണ് HSE നിരന്തരമായി ശ്രമിച്ചിട്ടും, ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാന്‍ സാധിക്കാത്തതായി വെളിപ്പെടുത്തിയത്. അതേസമയം ഇത് അയര്‍ലണ്ടിലെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം പറയുന്നു. RTE പരിപാടിയില്‍ സംസാരിക്കവേ, അയര്‍ലണ്ടിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ് ഇതെന്ന്, വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ കാട്ടിയായിരുന്നു അദ്ദേഹം വിശദീകരിച്ചത്. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത്തരത്തില്‍ ആളുകള്‍, പ്രത്യേകിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, … Read more