അയർലണ്ടിൽ നവംബർ മാസത്തിലെ കോർപ്പറേഷൻ ടാക്സ് വരുമാനം 6.3 ബില്യൺ
അയര്‍ലണ്ടില്‍ നവംബറില്‍ ലഭിച്ച കോര്പ്പറേഷന് ടാക്സ് വരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി. നവംബറില്‍ 6.3 ബില്യണ്‍ യൂറോയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2022 നവംബറിനെ അപേക്ഷിച്ച് 1.3 ബില്യണ്‍ യൂറോ അഥവാ 27% അധികമാണിത്. രാജ്യത്തെ പല ബഹുരാഷ്ട്ര കമ്പനികളുടെയും ടാക്സ് റിട്ടേണ്‍ ലഭിക്കുന്നത് നവംബറിലായതിനാലാണ് കോര്പ്പറേഷന് ടാക്സില്‍ ഈ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് മാസങ്ങളിലും കോര്പ്പറേഷന് ടാക്സ് വരുമാനം കുറയുകയാണ് ചെയ്തിരുന്നത്. 2023-ല്‍ ഇതുവരെ … Read more