ഡബ്ലിനിലും വിക്ക് ലോയിലുമായി 1,400-ഓളം വീടുകൾ നിർമ്മിക്കാൻ Cairn Homes
നോര്‍ത്ത് ഡബ്ലിനിലും, കൗണ്ടി വിക്ക്‌ലോയിലെ Greystines-ലുമായി 1,400-ഓളം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നിര്‍മ്മാണക്കമ്പനിയായ Carin Homes. ഫാസ്റ്റ് ട്രാക്ക് രീതിയില്‍ Strategic Housing Development (SHD) വഴി നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്ന വീടുകളുടെ പ്ലാനിങ് പെര്‍മിഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് നിലവില്‍ കമ്പനി. നോര്‍ത്ത് ഡബ്ലിനിലെ സ്വോര്‍ഡ്‌സിലുള്ള Hollybanks-ല്‍ 35 ഏക്കര്‍ സ്ഥലത്ത് 621 വീടുകള്‍ നിര്‍മ്മിക്കാനാണ് ആദ്യഘട്ട പദ്ധതി. ഇതില്‍ 145 എണ്ണം സിംഗിള്‍ ബെഡ്ഡും, 278 എണ്ണം ടു ബെഡ്ഡും, 187 എണ്ണം ത്രീ ബെഡ്ഡ് … Read more