ഉയരം കുറഞ്ഞ പാലത്തിൽ കയറിയ ബസ് അപകടത്തിൽ പെട്ടു; പരിക്കേറ്റ പെൺകുട്ടിക്ക് 58,000 യൂറോ നഷ്ടപരിഹാരം
സ്കൂളില്‍ നിന്നും ട്രിപ്പ് പോയ ബസ് അപകടത്തില്‍ പെട്ട് പരിക്ക് പറ്റിയ പെണ്‍കുട്ടിക്ക് 58,000 യൂറോ നഷ്ടപരിഹാരം നല്കാന് കോടതി വിധി. 2019 ജനുവരി 29-ന് Mulhuddart-ല്‍ വച്ചാണ് ഡബ്ലിന്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സ്വദേശിയായ Kelly-Marie Jackson (14) സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്. ഉയരം കുറഞ്ഞ ഒരു പാലത്തിലേയ്ക്ക് ബസ് കടക്കാന്‍ ശ്രമിച്ചതോടെ ബസിന്റെ മുകള്‍ ഭാഗം പാലത്തിന്റെ മുകള്‍ ഭാഗത്ത് ഉരസി. തുര്‍ന്ന് ഈ ഭാഗം പൊട്ടിമാറി. ഈ സമയം ബസിലുണ്ടായിരുന്ന കെല്ലിക്ക് ചുണ്ടിന് സാരമായി … Read more