IAF Veterans Ireland- ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു
മേയോ: കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1, 2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരം പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് വൻ വിജയമായിരുന്നു. സംഘടനയുടെ പ്രസിഡന്റും ഡബ്ലിൻ സിറ്റി കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസറുമായ ജോർജ് മൈക്കിൾ അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് മാത്യു സ്വാഗതവും, ട്രഷറർ സുനിൽ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയിലെ സ്തുത്യർഹമായ രാജ്യസേവനങ്ങൾക്ക് ശേഷം അയർലണ്ടിലെത്തിയിട്ടുള്ള പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. നിലവിലെ അയർലണ്ടിലെ … Read more