മുതിർന്നവർക്ക് കരുതലുമായി ഗ്രാൻഡ് പാൽസ് എൽഡർ കെയർ പത്തനംതിട്ടയിൽ

മുതിർന്ന പൗരന്മാരെ അവരുടെ ആരോഗ്യവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പു വരുത്തി കരുതലിന്റെ സ്നേഹ സ്പർശവുമായി ഒരു പുത്തൻ സ്റ്റാർട്ട് അപ്പ് പത്തനംതിട്ട കേന്ദ്രമായി ആരംഭിച്ചു. ‘ഗ്രാൻഡ് പാൽസ്’ എന്ന കമ്പനിയുടെ പുത്തൻ സ്റ്റാർട്ട് അപ് ആണ് മധ്യതിരുവിതാംകൂറിൽ നവീന ആശയവുമായി കടന്നു വരുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ പ്രൊഫഷണൽ രീതിയിൽ തന്നെയാകും ഇവിടെയും ഗ്രാൻഡ് പാൽസ് പ്രവർത്തനം കേന്ദ്രീകരിക്കുക. മുതിർന്നവരെ അവരവരുടെ ഇടത്ത് എത്തിയാകും സേവനം നൽകുക. ഇതിനായി അതിവിദഗ്ദ ട്രെയിനേഴ്സിനെ ഓരോ ഇടത്തും അവരുടെ സാഹചര്യത്തിനൊത്ത … Read more

അയർലണ്ടിൽ ഓണത്തെ വരവേൽക്കാൻ എത്ത്നിക്ക്  വെയറുകളുടെ മനോഹര കലക്ഷനുമായി Purple Drops

അയര്‍ലണ്ടില്‍ ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ എത്ത്നിക്ക്  വെയറുകളുടെ വമ്പന്‍ കലക്ഷനുമായി ഓണ്‍ലൈന്‍ സ്‌റ്റോറായ Purple Drops. ഓണക്കാലത്ത് മലയാളിത്തനിമയുള്ള മനോഹര വസ്ത്രങ്ങള്‍ മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. യു.കെ ആസ്ഥാനമായ Purple Drops-ന്റെ ഫേസ്ബുക്ക് പേജ് വഴി ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുത്താല്‍ ഇന്‍ബോക്‌സ് വഴിയോ, വാട്‌സാപ്പ് നമ്പര്‍ വഴിയോ ഓര്‍ഡര്‍ നല്‍കാവുന്നതാണ്. വിവിധ ബ്ലൗസുകൾക്ക് ചേരുന്ന 5.5 മീറ്റർ നീളമുള്ള ഹാൻഡ് ബ്ലോക്ക് പ്രിന്റഡ് പ്യുവർ കോട്ടൺ സാരികൾ അടക്കമുള്ളവ 2-3 ദിവസത്തിനുള്ളിൽ യൂറോപ്പിൽ എവിടെയുംഡെലിവർ ചെയ്യുന്നതാണ്. മാച്ചിങ് … Read more

അയർലണ്ട് മലയാളികൾക്കായി മനോഹരവസ്ത്രങ്ങളുടെയും, കുലീനമായ ആഭരണങ്ങളുടെയും ശേഖരവുമായി യാരാ

അയർലണ്ട് മലയാളികൾക്കായി മനോഹരമായ സാരികളുടെയും, എഥ്‌നിക് ജ്വല്ലറികളുടെയും ശേഖരവുമായി ‘Yarah Collectionz.’ ഓരോരുത്തരുടെയും വ്യക്തിത്വത്തെ ശോഭിപ്പിക്കുന്ന തരത്തില്‍ വിവിധ തരത്തിലും, ഡിസൈനിലുമുള്ള ഫാഷന്‍ സാരികളുടെ അമൂല്യമായി കലക്ഷനാണ് യാരാ ഒരുക്കിയിട്ടുള്ളത്. ഒപ്പം പല ഡിസൈനിലും, സ്റ്റൈലിലുമുള്ള കുലീനമായ ആഭരണങ്ങളുടെയും വന്‍ ശേഖരം യാരാ കാഴ്ചവയ്ക്കുന്നു. നിങ്ങളുടെ ഇഷ്ടപ്പെട്ടവ സ്വന്തമാക്കുന്നതിന് യാരായുടെ പുതിയ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കുക: https://instagram.com/yarah.collectionz?igshid=MzNlNGNkZWQ4Mg==