അയർലണ്ടിലെ നിയമവും കുട്ടികളും ഭാഗം 4: കുട്ടികൾക്ക് കാണാവുന്ന സിനിമകൾ, കുട്ടികളും വളർത്തുമൃഗങ്ങളും, കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ആയുധങ്ങൾ
അയര്‍ലണ്ടിലെ നിയമങ്ങളും കുട്ടികളും. പരമ്പര തുടരുന്നു. ഭാഗം 4: കുട്ടികള്‍ക്ക് കാണാവുന്ന സിനിമകള്‍, കുട്ടികളും വളര്‍ത്തുമൃഗങ്ങളും, കുട്ടികള്‍ക്ക് നല്കാവുന്ന ആയുധങ്ങള്‍. കുട്ടികള്‍ക്ക് കാണാവുന്ന സിനിമകള്‍ ഒരു സിനിമയ്ക്ക് നല്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് ആ സിനിമ ആര്‍ക്കെല്ലാം കാണാം എന്ന് നിശ്ചയിക്കപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ സംക്ഷിപ്തരൂപവും അവ കാണാവുന്ന പ്രായവും ചുവടെ: G – സ്കൂള്‍ കുട്ടികളടക്കം എല്ലാവര്ക്കും കാണാവുന്നത്. PG: എല്ലാവര്ക്കും കാണാമെങ്കിലും 12 വയസിന് താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം കാണുന്നതാണ് ഉചിതം. 12A: 12 വയസ് മുതല്‍ … Read more