അയർലണ്ടിൽ ഫോക്സ്‌വാഗൺ ഗോൾഫ് കാർ വിൽപ്പനയ്ക്ക്; വില അറിയാം

2012 മോഡല്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് കാര്‍ അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് 7 ഗിയര്‍ കാറിന് 1.2 ലിറ്റര്‍ എഞ്ചിന്‍ പവറാണുള്ളത്. അലോയ് വീല്‍, പവര്‍ വിന്‍ഡോ, പവര്‍ മിറര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഈ ഒക്ടോബര്‍ വരെയാണ് കാറിന് NCT സര്‍ട്ടിഫിക്കറ്റ് ഉള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫോക്‌സ്‌വാഗന്റെ തന്നെ കമ്പനിയില്‍ സര്‍വീസ് ചെയ്ത വാഹനം പുതിയ NCT എടുക്കാന്‍ തക്കവണ്ണം തയ്യാറാക്കിയിട്ടുണ്ട്. 7,600 യൂറോയാണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892210696

വമ്പൻ കുതിപ്പ് നടത്തി അയർലണ്ടിലെ കാർ വിപണി; ഏറ്റവുമധികം വിൽക്കുന്ന കാർ ഏതെന്നറിയാമോ?

അയർലണ്ടിലെ കാര്‍ വിപണിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ നടന്ന വില്‍പ്പനയേക്കാള്‍ രണ്ട് പുത്തന്‍ ലംബോര്‍ഗിനി അടക്കം 18.3 ശതമാനം അധിക വില്‍പ്പന ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തി. ഈ വര്‍ഷം ഓഗസ്റ്റില്‍ 8,154 കാറുകൾ വില്‍പ്പന നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 8,131 ആണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ്റ്റ് മാസത്തെ വില്‍പ്പനയില്‍ വളരെ ചെറിയ മാറ്റമേ രണ്ട് വര്‍ഷങ്ങളിലും ഉള്ളുവെങ്കിലും 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ വിറ്റ് പോയത് 112,729 … Read more

അയർലണ്ടിൽ 2018 മോഡൽ നിസാൻ നോട്ട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

അയര്‍ലണ്ടില്‍ 2018 മോഡല്‍ Nissan Note Petrol Hybrid 1.2 കാര്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമുള്ള കാറിന് സില്‍വര്‍ നിറമാണ്. ഇതുവരെ 83,000 കി.മീ ഓടിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 29 വരെയാണ് NCT ഫിറ്റ്‌നസ്. 13,000 യൂറോ ആണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892125914

ടെസ്ലയുടെ S, Y മോഡൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ ഇനി ഇറക്കില്ല; ബുക്ക് ചെയ്തവർക്ക് മൂന്ന് ഓഫറുകളുമായി കമ്പനി

ടെസ്ലയുടെ Model S, Model X എന്നീ കാറുകളുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇനിമുതല്‍ അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ ലഭ്യമാകില്ലെന്ന് കമ്പനി. നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഈ മോഡലുകള്‍ ഇനി ലഭിക്കില്ല. മോഡലുകള്‍ക്ക് എത്ര വിലവരുമെന്ന് വൈകാതെ പറയുമെന്നാണ് ടെസ്ല അറിയിച്ചിരുന്നതെങ്കിലും, ഈ മോഡലുകള്‍ നിര്‍മ്മിക്കില്ല എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. അതേസമയം ഇവയ്ക്ക് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്: ചെറിയ മോഡലുകളായ Model 3 അല്ലെങ്കില്‍ Model Y എന്നിവയിലേയ്ക്ക് മാറുക, … Read more

മൂന്ന് വയസുകാരിയായ മകളെ തനിയെ കാറിലിരുത്തി ഷോപ്പിങ്ങിന് പോയി; അമ്മ അറസ്റ്റിൽ

മൂന്ന് വയസുകാരിയായ മകളെ അര മണിക്കൂര്‍ തനിയെ കാറിലിരുത്തി അടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ അമ്മ അറസ്റ്റില്‍. യുഎസിലെ ഹ്യൂസ്റ്റണില്‍ ഞായറാഴ്ചയാണ് സംഭവം. മാര്‍സി ടെയ്‌ലര്‍ എന്ന 36-കാരിയാണ് ഗ്രാന്റ് പാര്‍ക്ക് വേ ടാര്‍ജറ്റ് പാര്‍ക്കിങ് ലോട്ടില്‍ മകളെ തന്റെ കാറിലിരുത്തിയ ശേഷം ഷോപ്പിങ്ങിനായി പോയത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയിലായിരുന്നു. ഇത് കണ്ട ആരോ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. അപ്പോഴേയ്ക്കും അമ്മയും തിരികെ എത്തിയിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ … Read more

അയർലണ്ടിൽ ഏറ്റവുമധികം ജനപ്രീതിയുള്ള കാറുകൾ; പട്ടിക പുറത്തുവിട്ട് Carzone

അയര്‍ലണ്ടില്‍ നിലവില്‍ ഏറ്റവും ജനപ്രീതിയുള്ള കാറുകളുടെ പട്ടിക പുറത്തുവിട്ട് വാഹന ഡീലര്‍മാരായ Carzone. Volkswagen Golf ആണ് 2022-ലെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്‍. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്ക് ജനപ്രീതിയേറുമ്പോഴും ഇപ്പോഴും ഏറ്റവുമധികം പേര്‍ വാങ്ങുന്നത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ തന്നെയാണെന്ന് Carzone പറയുന്നു. 2016 മുതലുള്ള കണക്കനുസരിച്ച് Carzone വെബ്‌സൈറ്റിലും മറ്റുമായി ഏറ്റവുമധികം പേര്‍ അന്വേഷിച്ച കാര്‍ Volkswagen Golf ആണ്. തൊട്ടുപിന്നാലെ BMW 5 Series, Mercedes-Benz E-Class … Read more

അയർലണ്ടിൽ പുതിയ കാറുകളുടെ വിൽപ്പനയിൽ വർദ്ധന; ഏറ്റവുമധികം കാറുകൾ വിറ്റഴിച്ചത് ടൊയോട്ട

അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന. 2022-ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 3.95% വര്‍ദ്ധനയാണ് പുതിയ കാറുകളുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് അവസാനം വരെ ആകെ 49,928 പുതിയ കാറുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. അതേസമയം 2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ കാര്‍ വില്‍പ്പന 40.7% എന്ന നിരക്കില്‍ കുതിച്ചുയര്‍ന്നു. ലഭ്യതക്കുറവ് നിലനില്‍ക്കുന്നതിനിടെയാണ് വില്‍പ്പന ഇത്തരത്തില്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത് എന്നതാണ് ഓര്‍ക്കേണ്ട കാര്യം. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ (EV) വില്‍പ്പന ഇരട്ടിയായി. ആകെ വില്‍പ്പന നടത്തിയ പുതിയ … Read more

അയർലണ്ടിലെ 8 റോഡുകളിലും പാലങ്ങളിലും ജനുവരി മുതൽ ടോൾ വർദ്ധിക്കും; വർദ്ധന ഇപ്രകാരം

അയര്‍ലണ്ടിലെ 8 റോഡുകളിലെയും, പാലങ്ങളിലെയും ടോള്‍ ചാര്‍ജ്ജുകള്‍ അടുത്ത വര്‍ഷത്തോടെ വര്‍ദ്ധിക്കും. ബസ്സുകള്‍ക്കും ലോറികള്‍ക്കും ഇടയ്ക്ക് ടോള്‍ വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ കാറുകള്‍ക്ക് ടോള്‍ ചാര്‍ജ്ജില്‍ വര്‍ദ്ധന വരുത്തുന്നത്. വര്‍ദ്ധന ജനുവരി മുതല്‍ നിലവില്‍ വരും. മിക്ക പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് റോഡുകളിലും 10 സെന്റിന്റെ ടോള്‍ വര്‍ദ്ധനയാണ് ഉണ്ടാകുക. അതേസമയം Co Meath-ലെ M3-യില്‍ വര്‍ദ്ധന ഉണ്ടാകില്ല. ഡബ്ലിന്‍ ടണലിലും വര്‍ദ്ധനയില്ല. ഇലക്ട്രോണിക് ടാഗുകളുള്ള കാറുകള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധന ബാധകമാകില്ലെന്നും Transport … Read more

പുതിയ സ്കോഡ സൂപ്പർബ്; കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു പ്രീമിയം സെഡാൻ

അഫോര്‍ഡബിള്‍ ശ്രേണിയിലായാലും, പ്രീമിയം ശ്രേണിയിലായാലും സ്‌കോഡ കാറുകള്‍ എന്നും ജനപ്രിയമാണ്. അത്തരത്തിലൊരു പ്രീമിയം കാറാണ് സ്‌കോഡ സൂപ്പര്‍ബ്. നേരത്തെ ഇറക്കിയ മോഡലുകളില്‍ നിന്നും ഒരുപിടി മാറ്റവുമായാണ് പുതിയ സ്‌കോഡ സൂപ്പര്‍ബ് വിപണി കീഴടക്കാനെത്തുന്നത്. ലക്ഷ്വറി സെഡാന്‍ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഒരു വാഹനമായാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ, സൂപ്പര്‍ബിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും. Driver-centric Sportline, luxury-oriented Laurin & Klement (L&K) എന്നിവയാണ് ആകര്‍ഷകമായ മറ്റ് രണ്ട് മാറ്റങ്ങള്‍. 1.4 TSI iV ഇലക്ട്രിക്-ഫ്യുവല്‍ കംബൈന്‍ഡ്, 2.0 TDI … Read more