അയർലണ്ടിലെ ആദ്യ മുഴുവൻ ഇലക്ട്രിക്ക് ബസ് സർവീസ് നഗരമായി മാറാൻ ലിമറിക്ക്
അയര്‍ലണ്ടിലെ ആദ്യ മുഴുവന്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉള്ള നഗരമായി മാറാന്‍ ലിമറിക്ക്. 55 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുകയെന്ന് സര്‍ക്കാര്‍ ബസ് സര്‍വീസ് കമ്പനിയായ Bus Éireann അറിയിച്ചു. നിലവില്‍ 34 ഇലക്ട്രിക് ബസുകള്‍ ലിമറിക്കില്‍ സര്‍വീസ് നടത്തുന്നുണ്ട്. 2025 ആദ്യത്തോടെ 21 പുതിയ ബസുകള്‍ കൂടി ഇതിനോടൊപ്പം ചേരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതമന്ത്രി ഈമണ്‍ റയാന് ലിമറിക്കിലെ Colbert Station-ല്‍ വെള്ളിയാഴ്ച നിര്‍വ്വഹിച്ചു. ബസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി Roxboro-ലെ … Read more