ഗ്രേറ്റർ ഡബ്ലിന്‍ പുറത്തുള്ള ബസുകളിലെ ടിക്കറ്റ് നിരക്കുകളിൽ ഇന്ന് മുതൽ 20% കുറവ്
ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തിന് പുറത്തുള്ള Bus Eireann, Local Link പൊതുഗതാഗത സര്‍വീസുകളിലെ നിരക്ക് ഇന്ന് (തിങ്കളാഴ്ച) മുതല്‍ കുറയ്ക്കും. ശരാശരി 20% കുവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി മാസത്തിലാണ് നിരക്കുകള്‍ കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന് പ്രഖ്യാപനം നടത്തിയത്. ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന ജീവിതച്ചെലവ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ പാക്കേജിന്റെ ഭാഗമായിരുന്നു ഇത്. കോര്‍ക്ക്, ഗോള്‍വേ, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് സിറ്റി സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും, Athlone, Balbriggan, Drogheda, Dundalk, Navan, Sligo ടൗണ്‍ … Read more