ബജറ്റ് 2024; ആർക്കൊക്കെ നേട്ടം? പ്രധാന പ്രഖ്യാപനങ്ങൾ ഇവിടെ
ഇന്നലെ അവതരിപ്പിക്കപ്പെട്ട ഐറിഷ് സര്‍ക്കാരിന്റെ 2024 ബജറ്റില്‍, വര്‍ദ്ധിച്ച ജീവിതച്ചെലവിന് പരിഹാരം കാണുക, രാജ്യത്ത് തുടരുന്ന ഭവനപ്രതിസന്ധിക്ക് ആശ്വാസമേകുക, തൊഴിലാളികളുടെ മിനിമം ശമ്പളം ഉയര്‍ത്തുക എന്നിങ്ങനെ പ്രതീക്ഷയേകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. ധനകാര്യവകുപ്പ് മന്ത്രി മൈക്കല്‍ മക്ഗ്രാത്ത്, പൊതുധനവിനിയോഗവകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ എന്നിവര്‍ ചേര്‍ന്നാണ് ബജറ്റ് അവതരണം നടത്തിയത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം: നികുതി മെച്ചപ്പെട്ട വരുമാനമുള്ളവര്‍ നല്‍കേണ്ട Universal Social Charge (USC), 4.5 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി കുറയ്ക്കും. … Read more