അയർലണ്ടിൽ നിന്നും ബ്രിട്ടനിലേക്കുള്ള കയറ്റുമതി വർദ്ധിച്ചു, ഇറക്കുമതി കുറഞ്ഞു
ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കുള്ള സാധനങ്ങളുടെ ഇറക്കുമതി കുറഞ്ഞു. മെയ് മാസം വരെയുള്ള 12 മാസത്തിനിടെ ഇറക്കുമതി 34% കുറഞ്ഞ് 1.3 ബില്യണ്‍ യൂറോ ആയതായി Central Statistics Office (CSO) വ്യക്തമാക്കി. അതേസമയം അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതി 19% വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ആകെ 1.6 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് നടന്നത്. സാധനങ്ങള്‍ക്കായി ബ്രിട്ടന് ഐറിഷ് വിപണിയെ വലിയ രീതിയില്‍ ആശ്രയിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് Grant Thornton Ireland-ലെ ടാക്സ് വിഭാഗം … Read more