അയർലണ്ടിലെ ബ്ലഡ് ബാങ്കുകളിൽ സ്റ്റോക്ക് കുറയുന്നു; ജനങ്ങളോട് അടിയന്തരമായി രക്തം ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് അധികൃതർ
അയര്‍ലണ്ടിലെ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന്റെ സ്‌റ്റോക്ക് കുറഞ്ഞ സാഹചര്യത്തില്‍ ജനങ്ങളോട് അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് The Irish Blood Transfusion Service (IBTS). കുറഞ്ഞത് ഏഴ് ദിവസത്തേയ്‌ക്കെങ്കിലുമുള്ള രക്തം സ്റ്റോക്ക് ചെയ്യാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഒ നെഗറ്റീവ്, ബി നെഗറ്റീവ് ബ്ലഡ്ഡിുകളുടെ രണ്ട് ദിവസത്തെ സ്‌റ്റോക്ക് മാത്രമേ് ഉള്ളൂ. രാജ്യത്തെ ആശുപത്രികളില്‍ ഈയിടെയായി അനുഭവപ്പെടുന്ന വന്‍ തിരക്കാണ് രക്തത്തിന്റെ സ്റ്റോക്ക് കുറയുന്നതിലേയ്ക്ക് നയിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2,600 യൂണിറ്റ് ബ്ലഡ്ഡുകളാണ് തങ്ങള്‍ … Read more