അയർലണ്ടിൽ ജനനനിരക്ക് കുറയുന്നത് തുടരുന്നു; കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തിലും കുറവ്; കൂടുതൽ മരണങ്ങൾക്ക് കാരണം കാൻസറെന്നും CSO
അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നത് തുടരുന്നതായി Central Statistics Office (CSO). 2019-ല്‍ ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ ജനിച്ച രണ്ട് സംഭവങ്ങളും, മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ച 21 സംഭവങ്ങളും, ആയിരത്തിലേറെ ഇരട്ടക്കുട്ടികള്‍ ജനിച്ച സംഭവങ്ങളും ഉണ്ടായതായും CSO-യുടെ vital statistics bulletin റിപ്പോര്‍ട്ട് പറയുന്നു. 2009 ആണ് ഈ നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ച വര്‍ഷം. 2009-നെ അപേക്ഷിച്ച് 2019-ല്‍ 21.5% കുറവാണ് ജനനിരക്ക്. 2018-നെ അപേക്ഷിച്ച് 2.8 ശതമാനവും- CSO ചൂണ്ടിക്കാട്ടി. 2019-ല്‍ 59,294 … Read more