2024 BT Young Scientist അവാർഡ് ലിമറിക്ക് സ്വദേശി Seán O’Sullivan-ന്
2024-ലെ BT Young Scientist അവാര്‍ഡ് ലിമറിക്കിലെ Seán O’Sullivan-ന്. VerifyMe: A new approach to authorship attribution in the post-ChatGPT era എന്ന പ്രോജക്ടിനാണ് Coláiste Chiaráin-ലെ അഞ്ചാംവര്‍ഷം വിദ്യാര്‍ത്ഥിയായ സള്ളിവന് ഒന്നാം സമ്മാനം ലഭിച്ചത്. നിര്‍മ്മിതബുദ്ധി അഥവാ Artificial Intelligence (AI)-മായി ബന്ധപ്പെട്ട് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ അടിസ്ഥാനമാക്കിയായിരുന്നു 17-കാരനായ സള്ളിവന്റെ പ്രോജക്ട്. മനുഷ്യനാണോ, AI ആണോ ഒരു കാര്യം സൃഷ്ടിച്ചത് എന്ന് മനസിലാക്കിയെടുക്കുന്നതിനായി പ്രത്യേക രീതിയും പ്രോജക്ടിന്റെ ഭാഗമായി ഇദ്ദേഹം … Read more