അഫ്ഗാനിൽ നിന്നും അഭയാർഥികളുടെ ആദ്യ സംഘം അയർലണ്ടിലെത്തി
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് തീവ്രവാദികള്‍ ഏറ്റെടുത്ത ശേഷം അഫ്ഗാനില്‍ നിന്നുമുള്ള ആദ്യ അഭയാര്‍ത്ഥി സംഘം തിങ്കളാഴ്ച വൈകിട്ട് അയര്‍ലണ്ടിലെത്തി. 10-ല്‍ താഴെ പേര് എത്തിയതായാണ് ദി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര് എത്തുമെന്നാണ് കരുതുന്നത്. നിലവില്‍ എത്തിയവര്‍ ഏറെയും European External Action Service-നായി ജോലി ചെയ്ത അഫ്ഗാന് പൗരന്മാരാണെന്നാണ് വിവരം. ഫിനാന്‍സ്, ലോജിസ്റ്റിക്സ് ഉദ്യോഗസ്ഥര്‍ പ്രോഗ്രാം ഓഫിസര്‍, സെക്രട്ടറിമാര്‍, ഗാര്‍ഡുമാര്‍, ക്ലീനര്‍മാര്‍ എന്നിവരാണിവര്‍. ഇവരെ Clonea in Co Waterford, Ballaghaderreen … Read more