കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ?

ഇറ്റലിയിലെ കൊടും ഭീകര ആക്രമണങ്ങള്‍ക്കു വാര്‍ഷികം കുറിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച ഒരു ആക്രമണം കൂടി വീണ്ടും അരങ്ങേറിയിരുന്നു.അതും ഭരണ ചക്രത്തിന്റെ മൂക്കിന് താഴെ.വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു . ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്ക്.ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്റ്റേറ്റ് സംഭവത്തിന് ഉത്തരവാദികള്‍ ആയ ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി … Read more

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: ഫാ. ജോസഫ് പുത്തെന്‍പുരയില്‍ പങ്കെടുക്കും

ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുടുംബ നവീകരണ സെമിനാര്‍ നയിക്കുവാന്‍ ഫാ. ജോസഫ് പുത്തെന്‍പുരയിലും എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ സെമിനാര്‍ നയിക്കുവാന്‍ എത്തുന്ന ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെയാണ് പ്രശസ്ത വചന പ്രഘോഷകനും ലോകമെമ്പാടും നിരവധി ധ്യാനങ്ങളും സെമിനാറുകളും നര്‍മ്മത്തില്‍ ചാലിച്ച് നടത്തിക്കൊണ്ടു പേരെടുത്ത കപ്പൂച്ചിന്‍ വൈദീകനായ ഫാ. ജോസഫ് പുത്തെന്‍പുരയില്‍ എത്തുന്നത്. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലും … Read more

ഷിക്കാഗോ KCS രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടികള്‍ക്കു ‘ഫാമിലി വിന്‍ടര്‍ഫെസ്റ്റ് 2017’ ഉജ്ജ്വല തുടക്കമായി

ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാര്‍ഡുകളുടെ കര്‍മ്മ പരിപാടികള്‍ക്ക് ഇദംപ്രഥമമായി രണ്ടാം വാര്‍ഡിലെ ‘ഫാമിലി വിന്‍ഡര്‍ഫെസ്റ്റ് 2017’ന് ഉജ്ജ്വല തുടക്കം കുറിച്ചു. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബര്‍ബുകളില്‍ നിവസിക്കുന്ന ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴല്‍ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിന്‍ഡര്‍ഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്‌സ്‌ഗ്രോവ് ലിങ്കണ്‍ സെന്ററിലെ ഓഡിറ്റോറിയവും ജിമ്‌നെഷ്യവും ആണ്. ടൗണ്‍ഹാള്‍ , കുടുംബ കൂട്ടായ്മ്മ, … Read more

ചിക്കാഗോ ക്‌നാനായ യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പോക്ഷക സംഘടനയായ ക്‌നാനായ കാത്തലിക്ക് യുവജനവേദി ഓഫ് ചിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 5 ഞായറാഴ്ച ഉജ്ജ്വലമായി നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക ദൈവാലയത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള വി. കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയുടെ ഹാളില്‍ വച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. യുവജനവേദിയുടെ പ്രസിഡണ്ട് അജോമോന്‍ പൂത്തുറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഇടവക വികാരിയും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷേത്തെക്കുള്ള പ്രവര്‍ത്തനങ്ങളുടെ … Read more

ഹൂസ്റ്റണ്‍ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനയും പുറത്തു നമസ്‌കാരവും

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫൊറോനാ ദൈവാലയത്തില്‍ 40 മണിയ്ക്കൂര്‍ ആരാധനയും, പുറത്ത് നമസ്‌കാരവും, ദിവ്യകാരുണ്യ അത്ഭുത പ്രദര്‍ശനവും നടത്തപ്പെടുന്നു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ തുടങ്ങി നിരവധിപേര്‍, വിവിധ ദിവസങ്ങളിലായി കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങള്‍, ഫെബ്രുവരി 17 വെള്ളിയാഴ്ച ആരംഭിച്ച് ഫെബ്രുവരി 19 ഞായറാഴ്ച അവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ന് വൈകുന്നേരം ഏഴുമണിക്ക് വി. … Read more

ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവര്‍!

വിദേശങ്ങളില്‍ വസിക്കുന്ന മലയാളികള്‍ക്കിടയില്‍ അവരവരുടെ സഭകളുടെ പേരില്‍ സ്വന്തമായ പള്ളികള്‍ വാങ്ങിക്കുന്നത് ഒരു ഹരമായിരുന്നു, പ്രത്യേകിച്ചും ക്‌നാനായക്കാരുടെ ഇടയില്‍. വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ വളര്‍ത്തി പള്ളിവാങ്ങലിനെ സമുദായത്തിന്റെ അല്ലെങ്കില്‍ സഭയുടെ ഒരു ശക്തിപ്രകടനമായിട്ടാണ് ഇന്ന് സഭാധികാരികള്‍ കാണുന്നത്. സഭയെ സംബന്ധിച്ച് ഇത് സഭയുടെ ഭൗതിക ഭദ്രതയുടേയോ നിലനില്പിന്റേയോ പ്രശ്‌നമായിരിക്കാം. തങ്ങള്‍ ഇത്രയും നാള്‍ ആസ്വദിച്ചുപോന്നിരുന്ന അധികാരവും ഉന്നത സ്ഥാനവും കൈവിട്ടു പോകുമോ എന്ന ഭയം ഏതു വിഡ്ഢിവേഷം കെട്ടുവാനും എന്തു ഹീനകൃത്യം ചെയ്യുന്നതിനും മടിക്കില്ല എന്ന രീതിയിലേക്ക് … Read more